അമേരിക്കയില്‍ വീണ്ടും ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് ഉണ്ടായത്. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. വെടിവെപ്പില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരില്‍ …

അമേരിക്കയില്‍ വീണ്ടും ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ് Read More