തൃശ്ശൂർ: പുരപ്പുറ സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
തൃശ്ശൂർ: കെ.എസ്.ഇ.ബിയുടെ പുരപ്പുറത്ത് സോളാർ പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. ഊർജ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാനത്ത് 1000 മെഗാവാട്ട് സൗരോർജ ഉത്പാദനം …
തൃശ്ശൂർ: പുരപ്പുറ സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു Read More