ശബ്ദ സന്ദേശം തന്റേത് തന്നെയെന്ന് സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്നും ഇതിന് പിന്നില്‍ പോലീസിലെ ചിലരായിരുന്നുവെന്നും സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ .കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷന് …
ശബ്ദ സന്ദേശം തന്റേത് തന്നെയെന്ന് സ്വപ്‌ന സുരേഷ് Read More