ന​ട​ന്‍ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി അ​തീ​വ ഗു​രു​ത​ര​നി​ല​യി​ല്‍.

കൊല്‍​ക്ക​ത്ത: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന പ്ര​സി​ദ്ധ നടന്‍ ന​ട​ന്‍ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി അ​തീ​വ ഗു​രു​ത​ര​നി​ല​യി​ല്‍. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സഹാ​യ​ത്തോ​ടെ​യാ​ണ് 85-കാ​ര​നാ​യ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി​യു​ടെ ജീ​വ​ന്‍ നി​ല​നി​ല്‍​ത്തു​ന്ന​ത്. അ​ദ്ദേ​ഹം മി​ക്ക​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഡോ. ​അ​രി​ന്ദം ക​ര്‍ പു​റ​ത്തു​വി​ട്ട മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു. കൊ​ല്‍​ക്ക​ത്ത​യി​ലെ …

ന​ട​ന്‍ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി അ​തീ​വ ഗു​രു​ത​ര​നി​ല​യി​ല്‍. Read More