റിപ്പോര്‍ട്ട്
ദമാം: സൗദി ദമാം വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. വയനാട് സ്വദേശി ചക്കര വീട്ടിൽ അബൂബക്കറിനെ മകൻ അൻസിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ സനദ് (22), മലപ്പുറം താനൂര് കുന്നുംപുറം...