എഎസ്‌ഐയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് എസ്‌എഫ്‌ഐ പ്രദേശിക നേതാവ്
കോഴിക്കോട്: വനിതാ എഎസ്‌ഐയെക്കൊണ്ട് എസ്‌എഫ്‌ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ എഎസ്‌ഐ ആവശ്യപ്പെട്ടിരുന്നു. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നും എഎസ്‌ഐ പിങ്ക് പോലീസ് പറഞ്ഞതനുസരിച്ച് സ്ഥലം …
എഎസ്‌ഐയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് എസ്‌എഫ്‌ഐ പ്രദേശിക നേതാവ് Read More