സോപോറില്‍ ഭീകരാക്രമികളുടെ വെടിവെയ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു: പോലീസ്
ബാരാമുല്ല സെപ്റ്റംബര്‍ 7: രണ്ട് വയസ്സുള്ള പെണ്‍കുട്ടിയടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭീകരാക്രമികളുടെ വെടിവെയ്പില്‍ പരിക്കേറ്റു. വടക്കേ കാശ്മീര്‍ ജില്ലയില്‍ സോപോറില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പോലീസ് വക്താക്കള്‍ ശനിയാഴ്ച പറഞ്ഞു. സോപോറിലുള്ള പഴകച്ചവടക്കാരനായ അബ്ദുള്‍ ഹമീദ് റാത്തറിന്‍റെ …
സോപോറില്‍ ഭീകരാക്രമികളുടെ വെടിവെയ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു: പോലീസ് Read More