
റിപ്പോര്‍ട്ട്
സോപോര്‍ ആക്രമണത്തില്‍ മരണം മൂന്ന് ആയി : സംഭവിച്ചത് സുരക്ഷാ വീഴ്ചയെന്ന് പോലീസ്
By ന്യൂസ് ഡെസ്ക്
•
March 31, 2021
സോപോര്‍: ജമ്മു കശ്മീരിലെ സോപോറില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിനു നേരെ നടന്ന സായുധാക്രമണത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ മരിച്ചു. ഇതോടെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 3 ആയി. ആക്രമണത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ ഷാമ്സ് ഉദ്ദ ദിന്‍ പീറാണ് ചികില്‍സയിലിരിക്കേ...
Read full story


