സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം: രണ്ട് മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥന്‍ ഷഫ്ഖത്തും അഹമ്മദ് ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലര്‍ റിയാസ് അഹമ്മദും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.സംഭവത്തില്‍ മറ്റൊരു കൗണ്‍സിലറായ ഷംസുദ്ദീന്‍ പീറിന് പരുക്കേറ്റു.ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലറുടെ അധ്യക്ഷതയില്‍ യോഗം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. …

സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം: രണ്ട് മരണം Read More