മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് എറണാകുളം ബ്ലോക്ക് ജനറൽ സെക്രട്ടറി സോണി പനന്താനം കരിങ്കൊടിയുമായി ചാടി വീണു.

കാക്കനാട് (കൊച്ചി: കനത്ത സുരക്ഷാ വലയം ഭേദിച്ചു കുതിച്ചെത്തി മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് ചില്ലിലിടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. കലക്ടറേറ്റ് ജംക‍്ഷനിലാണ് പ്രതിഷേധമുണ്ടായത്. എറണാകുളം ഗവ. പ്രസിലെ ആധുനിക യന്ത്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു മടങ്ങുന്നതിനിടെ ഗവ. പ്രസ് റോഡിൽ നിന്നു …

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് എറണാകുളം ബ്ലോക്ക് ജനറൽ സെക്രട്ടറി സോണി പനന്താനം കരിങ്കൊടിയുമായി ചാടി വീണു. Read More