റിപ്പോര്‍ട്ട്
തുരങ്ക പാതയുടെ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരിലെ സോൻമാർഗിലേക്കുള്ള സന്ദർശനത്തിന് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്: പ്രധാനമന്ത്രി
By ന്യൂസ് ഡെസ്ക്
•
January 12, 2025
തൃശ്ശൂർ:Z- മോർഹ് തുരങ്കപാതയുടെ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരിലെ സോൻമാർഗിലേക്കുള്ള തൻ്റെ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സോൻമാർഗ് തുരങ്ക പദ്ധതിയുടെ തയ്യാറെടുപ്പിനെക്കുറിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ളയുടെ എക്‌സ് പോസ്റ്റിന് പ്രതികരണമായി ശ്രീ...
Read full story

