പുണ്യഭൂമിയില്‍ ജലസേചന പദ്ധതി: പ്രതിഷേധവുമായി സിക്കിമിലെ ലെപ്ച ഗോത്രം
സോങ്കു: സിക്കിമിലെ സോങ്കുവില്‍ വരാനിരിക്കുന്ന 520 മെഗാവാട്ട് ജലവൈദ്യുത പദ്ധതി സംരക്ഷിത പ്രദേശമായ മേഖലയെ നശിപ്പിക്കുമെന്നും ഇത് അനുവദിക്കില്ലെന്നും വ്യക്തമാക്കി സംസ്ഥാനത്തെ ഗോത്ര വിഭാഗം പ്രതിഷേധത്തില്‍. തദ്ദേശീയരായ ലെപ്ച ഗോത്ര വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സിക്കിം ഒരു പ്രത്യേക രാജ്യമായിരുന്ന 1956 …
പുണ്യഭൂമിയില്‍ ജലസേചന പദ്ധതി: പ്രതിഷേധവുമായി സിക്കിമിലെ ലെപ്ച ഗോത്രം Read More