
റിപ്പോര്‍ട്ട്
കൊടകര കുഴല്‍പ്പണക്കേസ്; അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്കും, ചോദ്യം ചെയ്തേക്കും
By ന്യൂസ് ഡെസ്ക്
•
June 6, 2021
തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും നീളുന്നു. ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ നിന്നും കൂടികാഴ്ച്ച നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 06/06/21 ഞായറാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ...
Read full story


