അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് തൂണേരി മുടവന്തേരിയിൽ ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു . 2022 മെയ് 22ന് രാത്രി 11 മണിയോടെ ആണ് സംഭവം . സൂപ്പി ( 62 ) ആണ് മരിച്ചത് …

അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു Read More

മധ്യപ്രദേശില്‍ അച്ഛനെ വെട്ടിക്കൊന്ന പത്താംക്ലാസുകാരന്‍ അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശില്‍ അച്ഛനെ വെട്ടിക്കൊന്ന പത്താംക്ലാസുകാരന്‍ അറസ്റ്റില്‍. ഗുണ ജില്ലയില്‍ താമസിക്കുന്ന 15 വയസ്സുകാരനെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പരീക്ഷയില്‍ തോറ്റാല്‍ ശാസിക്കുമെന്ന ഭയത്താലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്നാണ് 15-കാരന്റെ മൊഴി. ഏപ്രില്‍ രണ്ടിന് അര്‍ധരാത്രിയോടെയാണ് കുട്ടിയുടെ അച്ഛന്‍ വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. …

മധ്യപ്രദേശില്‍ അച്ഛനെ വെട്ടിക്കൊന്ന പത്താംക്ലാസുകാരന്‍ അറസ്റ്റില്‍ Read More

അച്ഛനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ അച്ഛനെ മകന്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ചിറ്റിലപ്പളളി വീട്ടില്‍ തോമസ് (65)ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അച്ഛനും അമ്മയും മകന്‍ ഷിജിനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അവിവാഹിതനായ മകന്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. …

അച്ഛനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു Read More