അച്ഛനോടിച്ച കാര്‍ അപകടത്തില്‍ പെട്ട് മകന്‍ മരിച്ചു
ഇടുക്കി : പുതിയതായി വാങ്ങിയ കാര്‍ അപകടത്തില്‍പെട്ട് പത്തുവയസുകാരന്‍ മരിച്ചു. ഉടുമ്പന്നൂര്‍ കുളപ്പാറ കാരക്കുന്നേല്‍ റെജിലിന്റെ മകന്‍ മുഹമ്മദ് സാജിത് ആണ് മരിച്ചത്. അച്ഛനാണ് കാര്‍ ഓടിച്ചിരുന്നത്. 2022 ഫെബ്രുവരി 17 വ്യാഴാഴ്‌ച പകല്‍ 11 മണിയോടെ വീടിന് സമീപത്തായിരുന്നു അപകടം …
അച്ഛനോടിച്ച കാര്‍ അപകടത്തില്‍ പെട്ട് മകന്‍ മരിച്ചു Read More