മുട്ടിലിഴഞ്ഞ് യാചനാ സമരവുമായി ഉദ്യോഗാർത്ഥികൾ
കണ്ണൂർ: സംസ്ഥാനത്തൊട്ടാകെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമാവുന്നു. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാര്‍ത്ഥികള്‍ യാചനാ സമരം നടത്തി. സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റില്‍ നിന്ന് സമരപന്തലിലേക്ക് മുട്ടിലിഴഞ്ഞാണ് വനിതാ ഉദ്യോഗാര്‍ത്ഥികളടക്കം പ്രതിഷേധിക്കുന്നത്. സമരത്തിനിടെ ചിലര്‍ കുഴഞ്ഞു വീണു. ചൊവ്വാഴ്ച (16/02/21) മുതല്‍ ഉദ്യോഗാര്‍ത്ഥികളുടെ …
മുട്ടിലിഴഞ്ഞ് യാചനാ സമരവുമായി ഉദ്യോഗാർത്ഥികൾ Read More