വാലന്റൈൻസ് ദിനാഘോഷത്തിനുപിന്നാലെ ഭാര്യയെ കൊലപ്പെടുത്തി : കവർച്ച നടന്നെന്ന് കളളക്കഥയുണ്ടാക്കി ഭർത്താവ്
. ഹരിയാന: ഭാര്യയും ഭർത്താവും ചേർന്നുള്ള വാലന്റൈൻസ് ദിനാഘോഷം അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ. ഹരിയാനയിലാണ് സംഭവം. ആഘോഷത്തിന് പിന്നാലെ വൈകുന്നേരത്തോടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടിൽ ആരോ അതിക്രമിച്ച് കയറിയെന്നും കവർച്ചയ്ക്കിടയിൽ ഭാര്യ കൊല്ലപ്പെട്ടുവെന്നുമുള്ള കഥയുണ്ടാക്കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിക്കുകയും ചെയ്തു. ഹരിയാനയിലെ …
വാലന്റൈൻസ് ദിനാഘോഷത്തിനുപിന്നാലെ ഭാര്യയെ കൊലപ്പെടുത്തി : കവർച്ച നടന്നെന്ന് കളളക്കഥയുണ്ടാക്കി ഭർത്താവ് Read More