ചാറ്റ് ജിപിടി അപകടകരം: യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ഓള്‍ട്ട്മാന്‍
തീരുമാനങ്ങളെടുക്കുന്നതില്‍ ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. ഫെഡറല്‍ റിസര്‍വ് സംഘടിപ്പിച്ച ഒരു ബാങ്കിങ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകള്‍ ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കുകയാണ്. ‘ചാറ്റ് ജിപിടിയോട് സംഭവിക്കുന്നതെല്ലാം പറയാതെ …
ചാറ്റ് ജിപിടി അപകടകരം: യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ഓള്‍ട്ട്മാന്‍ Read More