കാർഷിക നിയമങ്ങൾ, ഹരിയാനയിലും ബി ജെ പി മുന്നണിയിൽ വിള്ളൽ, സ്വതന്ത്ര എംഎൽഎ എൻഡിഎ ബന്ധം ഉപേക്ഷിച്ചു

ന്യൂഡൽഹി: രാജസ്ഥാനു പിന്നാലെ ഹരിയാനയിലും എൻഡിഎ യിൽ വിള്ളൽ തീർത്ത് കാർഷിക നിയമത്തിലുള്ള പ്രതിഷേധം. ഹരിയാനയിൽ എന്‍ഡിഎയ്‌ക്കൊപ്പമുണ്ടായിരുന്ന സ്വതന്ത്ര എംഎല്‍എ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച്‌ മുന്നണി വിട്ടു. ബിജെപി-ജെജെപി സഖ്യത്തിലെ സ്വതന്ത്ര എംഎല്‍എയായ സോംബീര്‍ സിങ് സങ്‌വാനാണ് മുന്നണി വിട്ടത്. ദാദ്രിയില്‍ …

കാർഷിക നിയമങ്ങൾ, ഹരിയാനയിലും ബി ജെ പി മുന്നണിയിൽ വിള്ളൽ, സ്വതന്ത്ര എംഎൽഎ എൻഡിഎ ബന്ധം ഉപേക്ഷിച്ചു Read More