ഹോർമുസ് കടലിടുക്ക് തങ്ങൾക്ക് തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്
മോസ്കോ: ഹോർമുസ് കടലിടുക്ക് തങ്ങൾക്ക് തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രത്യേക ഉപദേശകൻ യൂറി ഉഷാക്കോവാണ് വിവരം പുറത്തുവിട്ടത്.മിക്ക രാജ്യങ്ങൾക്കും മുന്നിലും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമ്പോഴാണ് റഷ്യയുടെ അവകാശ വാദം. കടലിടുക്കിലെ ഗതാഗതം മറ്റ് കപ്പലുകൾക്ക് …
ഹോർമുസ് കടലിടുക്ക് തങ്ങൾക്ക് തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ രംഗത്ത് Read More