കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് കുടുംബ വഴക്കിനിടെ മുള്ളുവേലിയില്‍ വീണിട്ടാണെന്ന് ഭാര്യ

April 8, 2021

ആലപ്പുഴ: കായംകുളത്ത് വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് സോമന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ലെന്ന് സോമന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍. സോമന്റെ ഭാര്യ രാജിയാണ് 08/04/21 വ്യാഴാഴ്ച ഇക്കാര്യം പറഞ്ഞത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും കുടുംബവഴക്കിനെ തുടര്‍ന്നാണ് സോമന് പരിക്കേറ്റതെന്നുമാണ് രാജി …

ഭര്‍ത്താവിന്റെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയ ഭാര്യ അറസ്റ്റില്‍

August 29, 2020

തിരുവല്ല: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്‍റെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയ ഭാര്യയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നെല്ലാട്‌ അഭിലാഷ്‌ ഭവനില്‍ സോമന്‍ (60) ആണ്‌ പൊള്ളലേറ്റത്‌. സംഭവത്തില്‍ ഭാര്യരാധമാണി(56)യാണ്‌ അറസ്റ്റിലായത്‌. 2020 ആഗസ്റ്റ്‌ 24ന്‌ തിങ്കളാഴ്‌ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. …

ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്‍റെ ദേഹത്ത്‌ ഭാര്യ മണ്ണണ്ണ ഒഴിച്ച്‌ തീ കൊളുത്തി; ഗുരുതരമായി പൊളളലേറ്റ ഭര്‍ത്താവ്‌ ആശുപത്രിയില്‍

August 26, 2020

തിരുവല്ല: ഉറങ്ങി കിടക്കുകയായിരുന്ന ഭര്‍ത്താവിന്‍റെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയ കേസില്‍ ഭാര്യക്കെതിരെ കേസ്‌. തിരുവല്ല നെല്ലാട്‌ അഭിലാഷ്‌ ഭവനില്‍ സോമന്‍(65)നാണ്‌ ഗുരുതരമായ പൊളളലേറ്റത്‌. സംഭവത്തില്‍ ഭാര്യ രാധാമണിക്കെതിരെ പോലീസ്‌ കേസെടുത്തു. 2020 ഓഗസ്‌റ്റ്‌ 24 തിങ്കളാഴ്‌ച രാത്രി ഒമ്പതരയോടെയാണ്‌ …