മുതിർന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ പി സി സി അധ്യക്ഷനുമായ സോമന്‍ മിത്ര അന്തരിച്ചു.
കല്‍ക്കത്ത: പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ സോമൻ മിത്ര (78) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഹൃദയ വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് കുറച്ചുദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ച് തന്നെയാണ് അവസാന ശ്വാസം …
മുതിർന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ പി സി സി അധ്യക്ഷനുമായ സോമന്‍ മിത്ര അന്തരിച്ചു. Read More