നിരോധിത സംഘടനയില്‍ അംഗത്വം തുടരുന്നത് യു എപിഎ ചുമത്താവുന്ന കുറ്റം: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഒരു സംഘടന നിരോധിക്കപ്പെട്ടാല്‍ പിന്നീട് അംഗത്വം തുടരുന്നത് കുറ്റകരമെന്ന് സുപ്രിംകോടതി. നിരോധിത സംഘടനയില്‍ അംഗത്വം തുടരുന്നത് യു എ പി എ ചുമത്താവുന്ന കുറ്റമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി.യു എ പി എ നിയമത്തിലെ അംഗത്വ വകുപ്പ് സുപ്രിം കോടതി …

നിരോധിത സംഘടനയില്‍ അംഗത്വം തുടരുന്നത് യു എപിഎ ചുമത്താവുന്ന കുറ്റം: സുപ്രിംകോടതി Read More

വായു മലിനീകരണം ; ഡൽഹി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകി സുപ്രിം കോടതി. പ്രശ്ന പരിഹാരത്തിനായി 16/11/21 ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പങ്കെടുക്കണമെന്നും …

വായു മലിനീകരണം ; ഡൽഹി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി Read More

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി, നടപടി സി ബി ഐ ആവശ്യപ്പെട്ടതിനെ തുടർന്ന്

ന്യൂഡൽഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യ പ്രകാരമാണ് സുപ്രിംകോടതിയുടെ 23/02/21 ചൊവ്വാഴ്ചത്തെ നടപടി. കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയ്യാറാണെന്ന നിലപാട് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്കായി ഹാജരായില്ല. ഇതോടെ അവസാന …

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി, നടപടി സി ബി ഐ ആവശ്യപ്പെട്ടതിനെ തുടർന്ന് Read More

സിദ്ദിഖ് കാപ്പന് സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം, കേരളത്തിലെത്തിയ യു പി പൊലീസിനൊപ്പം, മാധ്യമങ്ങളെയോ പൊതുജനങ്ങളെയോ കാണരുത്

ന്യൂഡൽഹി: ഹാത്രസ് കേസില്‍ യുപി പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അസുഖ ബാധിതയായ അമ്മയെ കാണാനാണ് അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചത്. ഉപാധികളോടെ കേരളത്തില്‍ എത്താനാണ് അനുമതി. അഞ്ചാമത്തെ …

സിദ്ദിഖ് കാപ്പന് സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം, കേരളത്തിലെത്തിയ യു പി പൊലീസിനൊപ്പം, മാധ്യമങ്ങളെയോ പൊതുജനങ്ങളെയോ കാണരുത് Read More