ന്യൂഡൽഹി: രഹസ്യവിവരങ്ങൾ പാക്കിസ്ഥാൻ ഏജൻസിയായ ഐ.എസ്.ഐക്ക് ചോർത്തി നൽകിയ സൈനികനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാർ ആണ് ബുധനാഴ്ച അറസ്റ്റിലായത്. നിലവിൽ ഇദ്ദേഹം ഭോപ്പാലിൽ സൈന്യത്തിലെ എഞ്ചിനീയറിങ് റെജിമെന്റിൽ ഹവൽദാറായി ജോലിചെയ്യുകയാണെന്ന് പൊലീസ്...
Read full story