റെംഡെസിവര്‍ മരുന്നുകള്‍ക്ക് കടുത്തക്ഷാമം നേരിടുന്നു
ന്യൂ ഡല്‍ഹി: റെംഡെസിവര്‍ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുമ്പോഴും കരിഞ്ചന്തയില്‍ മരുന്ന് സുലഭം. മൂന്നിരട്ടിവരെ വിലയ്ക്കാണ് ഓണ്‍ലൈന്‍ ഫ്ളാറ്റ് ഫോമുകളില്‍ വില്‍പ്പന നടക്കുന്നത്. കോവിഡ് ബാധിച്ചവര്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നല്കുന്ന കുത്തിവയ്പാണ് ഇത്. മെഡിക്കല്‍ സ്റ്റോറുകള്‍ക്കു മുമ്പില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ …
റെംഡെസിവര്‍ മരുന്നുകള്‍ക്ക് കടുത്തക്ഷാമം നേരിടുന്നു Read More