പമ്പുസെറ്റുകള്‍ സോളാറിലേക്കു മാറ്റുന്നതിന് കര്‍ഷകര്‍ക്ക് സബ്‌സിഡി
കോഴിക്കോട് മാർച്ച് 11: നിലവില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതും അഗ്രികണക്ഷന്‍ ഉള്ളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്കു മാറ്റുന്നതിന് സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡി നല്‍കും. 1 എച്ച്.പി പമ്പിന് ഒരു കിലോവാട്ട് എന്ന രീതിയില്‍ ഓണ്‍ ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. ഒരു കിലോവാട്ടിന് ഏകദേശം 54,000 രൂപ ചെലവ് …
പമ്പുസെറ്റുകള്‍ സോളാറിലേക്കു മാറ്റുന്നതിന് കര്‍ഷകര്‍ക്ക് സബ്‌സിഡി Read More