കൊല്ലം സംസ്ഥാനത്ത് സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കും: മന്ത്രി എം. എം. മണി
കൊല്ലം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും തടസങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി. കൊട്ടിയം സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിലെ രണ്ടാം വൈദ്യുതി …
കൊല്ലം സംസ്ഥാനത്ത് സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കും: മന്ത്രി എം. എം. മണി Read More