കോഴിക്കോട്: പെരുവണ്ണാമുഴിയിലെ വന്യമൃഗശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കും

കോഴിക്കോട്: പെരുവണ്ണാമുഴിയിലെ വന്യമൃഗശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ. കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി കൃഷിനശിപ്പിച്ച പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗശല്യത്തിൽ കൃഷിനാശം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്നും ജനങ്ങളുടെയും കൃഷിയുടെയും സംരക്ഷണം ഉറപ്പുവരുത്തുമെന്നും എംഎൽഎ പറഞ്ഞു. വന്യമൃഗങ്ങളെ തടയുന്നതിന് വനാതിർത്തിയിൽ …

കോഴിക്കോട്: പെരുവണ്ണാമുഴിയിലെ വന്യമൃഗശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കും Read More