
റിപ്പോര്‍ട്ട്
കാർബൺരഹിത വൈദ്യുതോത്പാദനത്തിനു കൂട്ടായ പരിശ്രമം വേണം:മന്ത്രി കെ. കൃഷ്ണൻകുട്ടി
By ന്യൂസ് ഡെസ്ക്
•
November 29, 2021
കാർബൺ രഹിത വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സൗര സോളാർ പദ്ധതി ഡവലപ്പർമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി രണ്ടാം പവർ ഹൗസിന്റെ പദ്ധതി രേഖാസമർപ്പണവും ചടങ്ങിൽ നടന്നു.ഈ...
Read full story

