ലഡാക്കിലെ സോ കർ തണ്ണീർത്തട പ്രദേശം ഇനി അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടം

ലഡാക്കിലെ സോ കർ മേഖലയെ    42-ാമത്തെ റാംസർ പ്രദേശമായി ഇന്ത്യ കൂട്ടിച്ചേർത്തു.    പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറാണ് ട്വിറ്റർ സന്ദേശത്തിൽ ഇക്കാര്യം അറിയിച്ചത്.  രണ്ട് പ്രധാന ജലാശയങ്ങളടങ്ങിയ  ഉയർന്ന മേഖലയിലുള്ള തണ്ണീർത്തട പ്രദേശമാണ് …

ലഡാക്കിലെ സോ കർ തണ്ണീർത്തട പ്രദേശം ഇനി അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടം Read More