ജമ്മുകാശ്മീരിലെ സോജിലാ തുരങ്ക നിർമ്മാണ പ്രവർത്തികൾക്ക് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത എംഎസ്എംഇ മന്ത്രി ശ്രീ നിധിൻ ഗഡ്കരി  തുടക്കംകുറിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് ആചാരപരമായ നിർമ്മാണ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത് ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കം ആയിരിക്കും സോജിലയിലേത് എന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി,...
Read full story