സിദ്ദു മൂസേവാലയുടെ കൊല: ഗായകന്‍ ഗോള്‍ഡി ബ്രാറും അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയും ഉത്തരവാദിത്തം ഏറ്റെടുത്തു
അമൃത്സര്‍: പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ച സംഭവത്തിനു പിന്നില്‍ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയെന്നു പോലീസ്. കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗായകന്‍ ഗോള്‍ഡി ബ്രാറും അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നും പോലീസ് അറിയിച്ചു. അതിനിടെ, കുറ്റക്കാരെ …
സിദ്ദു മൂസേവാലയുടെ കൊല: ഗായകന്‍ ഗോള്‍ഡി ബ്രാറും അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയും ഉത്തരവാദിത്തം ഏറ്റെടുത്തു Read More