
റിപ്പോര്‍ട്ട്
യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന്റെ ദേഷ്യത്തിൽ എസി കോച്ചിന്റെ ജനല്‍ച്ചില്ല് തല്ലിത്തകര്‍ത്തു
By ന്യൂസ് ഡെസ്ക്
•
October 30, 2025
. ഭോപ്പാല്‍: തീവണ്ടിയാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിലും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സമയോചിതമായി ഇടപെടാത്തതിലും കുപിതയായ യാത്രക്കാരി എസി കോച്ചിന്റെ ജനല്‍ച്ചില്ല് തല്ലിത്തകര്‍ത്തു.യുവതി . ജനല്‍ച്ചില്ല് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് .ചില്ല്...
Read full story

