പ്രണയദിനത്തിൽ പെരിയാറിനെ പ്രണയിച്ച് വിദ്യാർത്ഥികൾ
കട്ടപ്പന : പ്രണയദിനത്തിൽ പെരിയാറിനെ പ്രണയിക്കുകയാണ് മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സർവിസ് സ്കീം വിദ്യാർത്ഥികൾ. മലിനമായിക്കൊണ്ടിരിക്കുന്ന പെരിയാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താണ് പ്രണയദിനത്തിൽ വിദ്യാർത്ഥികൾ മാതൃകയായത്. ഒരുസംസ്കാരമായ പുഴകളിൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ ആ …
പ്രണയദിനത്തിൽ പെരിയാറിനെ പ്രണയിച്ച് വിദ്യാർത്ഥികൾ Read More