സംസ്ഥാനത്ത് ബി ജെ പി യുടെ വളർചയ്ക്ക് വേഗതയില്ല, കടുത്ത അതൃപ്തിയറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ പ്രധാനമന്ത്രിക്ക് കടുത്ത അതൃപ്തി. കഴിഞ്ഞ 15 വര്‍ഷമായി താന്‍ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനിടയില്‍ എന്ത് മാറ്റമുണ്ടാക്കാനായെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ മോദി സംസ്ഥാന നേതാക്കളോട് ആരാഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കുന്നതിനാകണം പ്രവര്‍ത്തനമെന്നും വോട്ട് ശതമാനം വര്‍ധിപ്പിക്കുക മാത്രമാകരുത് ലക്ഷ്യമെന്നും …

സംസ്ഥാനത്ത് ബി ജെ പി യുടെ വളർചയ്ക്ക് വേഗതയില്ല, കടുത്ത അതൃപ്തിയറിയിച്ച് പ്രധാനമന്ത്രി Read More