മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണം അപകീർത്തിപ്പെടുത്തുന്നത്, മാനഹാനിയുണ്ടാക്കുന്നത്, ലൈംഗീകച്ചുവയുള്ളത്; ഡി ഐ ജി അന്വേഷണ റിപ്പോർട്ട് ഡി ജി പിയ്ക്ക് സമർപ്പിച്ചു.

August 12, 2020

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിലെ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുഡിൻ ഡിജിപിക്ക് നൽകി. പോസ്റ്റുകൾ അപകീർത്തി ഉണ്ടാക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതും ലൈംഗികച്ചുവയുള്ളതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിജിപി …