മദ്യം വാങ്ങാൻ കിട്ടിയുമായി ക്യൂവില്‍; ദൃശ്യം പ്രചരിച്ചതോടെ പൊലീസ് നടപടി

പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ കരിമ്പന കടവിലെ വെബ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ കുട്ടിയുമായി എത്തിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനോട് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം. .ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ വരി നിർത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മദ്യം വാങ്ങാനായി …

മദ്യം വാങ്ങാൻ കിട്ടിയുമായി ക്യൂവില്‍; ദൃശ്യം പ്രചരിച്ചതോടെ പൊലീസ് നടപടി Read More

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി

തിരുവനന്തപുരം: യൂട്യൂബ് വ്ളോഗറായ മിതാലിയും ഭർത്താവ് അനന്തകൃഷ്ണനും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി.പേട്ട സ്വദേശി മീരയാണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.ജോലി നല്‍കാമെന്ന് പറഞ്ഞ് 6.5 ലക്ഷം രൂപ അനന്തകൃഷ്ണൻ ഭാര്യ മിതാലിയുടെ അക്കൗണ്ടഡ് വഴി മീരയില്‍ നിന്ന് …

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി Read More