നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടതായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍

തിരുവനന്തപുരം | നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഈ താരതമ്യം നേരിടേണ്ടിവരുന്നുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. വര്‍ണ്ണ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് ശാരദ മുരളീധരന്‍ ആദ്യം ചെറിയൊരു കുറിപ്പ് …

നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടതായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ Read More