തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റെ നിരന്തര ഇടപെടൽ ഫലം കണ്ടു

*പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിർദേശം തിരുത്തി കേന്ദ്രസർക്കാർ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. കേരളത്തിൽ മാത്രം അൻപത് പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരള സർക്കാർ …

തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റെ നിരന്തര ഇടപെടൽ ഫലം കണ്ടു Read More