ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
കോഴിക്കോട് | എലത്തൂരില്‍ വന്‍ ഭൂരിപക്ഷം നേടുമെന്നും ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. എന്നാല്‍ ഭൂരിപക്ഷത്തില്‍ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആഗ്രഹം നടക്കില്ല. വനവാസത്തിന് പോകുന്ന …
ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ Read More