മഞ്ഞില്‍ കുടുങ്ങി സഞ്ചാരികള്‍: പാകിസ്ഥാനില്‍ 22 പേര്‍ക്ക് ദാരുണാന്ത്യം
ലാഹോര്‍: പാക്കിസ്ഥാനില്‍ മഞ്ഞു വീഴ്ചയെ തുടര്‍ന്നു വാഹനത്തില്‍ കുടുങ്ങിയ 22 പേര്‍ മരിച്ചു. ഇതില്‍ ഒന്‍പത് പേര്‍ കുട്ടികളാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രശസ്തമായ ഹില്‍ സ്റ്റേഷനായ മുറിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.ആയിരക്കണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ മുറിയില്‍ പ്രവേശിച്ചതോടെ നഗരത്തിലേക്കുള്ള എല്ലാ വഴികളും …
മഞ്ഞില്‍ കുടുങ്ങി സഞ്ചാരികള്‍: പാകിസ്ഥാനില്‍ 22 പേര്‍ക്ക് ദാരുണാന്ത്യം Read More