പാക്കിസ്ഥാനി സ്നൂക്കര്‍ താരം ആത്മഹത്യ ചെയ്തു

കറാച്ചി: പ്രശസ്ത പാക്കിസ്ഥാനി സ്നൂക്കര്‍ താരം മജീദ് അലിയെ(28) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഏഷ്യന്‍ അണ്ടര്‍ 21 വെള്ളി മെഡല്‍ ജേതാവാണ് മജീദ് അലി. ദീര്‍ഘനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു മജീദ്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിന് അടുത്തുള്ള സമുന്ദ്രിയിലെ വീട്ടിലാണ് മജീദിനെ …

പാക്കിസ്ഥാനി സ്നൂക്കര്‍ താരം ആത്മഹത്യ ചെയ്തു Read More