കുടുംബശ്രീയില്‍ കൗണ്‍സിലറുടെ ഒഴിവ്

കാസര്‍കോട് കുടുംബശ്രീ ജില്ലാമിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കില്‍ ഒഴിവുളള കൗണ്‍സിലര്‍ തസ്തികയിലേക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എം എസ് ഡബ്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്ക്) രണ്ട് വര്‍ഷത്തെ കൗണ്‍സിലിംഗ് പരിചയമുള്ളവരായിരിക്കണം. രാത്രി സേവനം …

കുടുംബശ്രീയില്‍ കൗണ്‍സിലറുടെ ഒഴിവ് Read More

കാസർകോട്: ജെന്‍ഡര്‍ ക്ലബ്ബിന് ബെള്ളൂര്‍ സ്‌കൂളില്‍ ആവേശകരമായ തുടക്കം

കാസർകോട്: കുട്ടികളില്‍ ലിംഗസമത്വം വളര്‍ത്തിയെടുക്കുന്നതിനും, ലിംഗഭേദമില്ലാതെ കുട്ടികള്‍ക്ക് പഠനം, കായികം, കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുക, കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളില്‍ ജെന്‍ഡര്‍ ക്ലബ്ബുകള്‍ …

കാസർകോട്: ജെന്‍ഡര്‍ ക്ലബ്ബിന് ബെള്ളൂര്‍ സ്‌കൂളില്‍ ആവേശകരമായ തുടക്കം Read More