സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പോക്സോ കേസുകള്‍, ഒന്നാംസ്ഥാനം തിരുവനന്തപുരത്തിന്
കൊച്ചി: 2016 മുതല്‍ 2024 വരെയുളള കാലയളവിൽ സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്തത് 30,332 പോക്സോ കേസുകള്‍. റെയില്‍വേ പൊലീസെടുത്ത 40 കേസുകൾ വേറെ .കഴിഞ്ഞ ആഗസ്റ്റ് 31 വരെ രേഖപ്പെടുത്തിയ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളാണിത്. 3863 കേസുകളുമായി തിരുവനന്തപുരം മുന്നിൽ …
സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പോക്സോ കേസുകള്‍, ഒന്നാംസ്ഥാനം തിരുവനന്തപുരത്തിന് Read More