ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് പിടിയില്‍

കോട്ടയം: എസ്എന്‍ഡിപി യോഗം മാങ്ങാനം ശാഖാ ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് അറസ്റ്റിലായി. പുതുപ്പളളി തച്ചുകുന്നേല്‍ അഖില്‍ (പ്രിന്‍സ് -26) ആണ് പിടിയിലായത്. സിസിടിവിയില്‍ കുടങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പോലീസ് പൊക്കി. ബുധനാഴ്ച (2/12/2020) അര്‍ദ്ധരാത്രി 12.30 നായിരുന്നു സംഭവം. …

ഗുരുദേവ ക്ഷേത്രം ആക്രമിച്ച യുവാവ് പിടിയില്‍ Read More

മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമെന്ന് എസ്.എന്‍.ഡി.പി യോഗം, ഈഴവ സമുദായത്തിനുള്ള സംവരണം ഇരട്ടിയാക്കണമെന്നും യോഗം

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുന്നാക്ക സംവരണം സാമൂഹ്യ നീതിക്കെതിരും ഭരണഘടനാവിരുദ്ധവുമാണെന്ന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഈഴവ-തീയ്യ-ബില്ലവ സമുദായത്തിനുള്ള വിദ്യാഭ്യാസ സംവരണം ഇരട്ടിയാക്കണമെന്നും എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിലവിലെ സംവരണവിഷയത്തില്‍ …

മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമെന്ന് എസ്.എന്‍.ഡി.പി യോഗം, ഈഴവ സമുദായത്തിനുള്ള സംവരണം ഇരട്ടിയാക്കണമെന്നും യോഗം Read More

സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാര ശ്രേണിയില്‍ നിന്നും അധസ്ഥിത വിഭാഗങ്ങളെ ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഈഴവ സമുദായത്തെ സര്‍ക്കാര്‍ ചതിച്ചു എന്നും വെള്ളാപ്പള്ളി ആരോപിച്ചു. ആരോപണത്തിന് …

സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍ Read More

എസ്‌.എന്‍.ഡി.പി ഭാരവാഹികളെ അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനടക്കമുളള ഭാരവാഹികളെ അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. എംകെ സാനുവാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന എസ്‌എന്‍ഡിപി യോഗം 2006 ന്‌ ശേഷം അധികൃതര്‍ക്ക്‌ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അതിനാല്‍ …

എസ്‌.എന്‍.ഡി.പി ഭാരവാഹികളെ അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി Read More