അഴിച്ചിട്ട ചെരിപ്പിനുള്ളിൽ പാമ്പ് : കടിയേറ്റ് യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ചെരിപ്പിനുള്ളില്‍ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ടെക്കി യുവാവ് മരിച്ചു. ബെംഗളൂരു രംഗനാഥ ലേഔട്ടില്‍ താമസക്കാരനും ടിസിഎസിലെ ജീവനക്കാരനുമായ മഞ്ജു പ്രകാശ്(41) ആണ് മരിച്ചത്. വീടിന് പുറത്ത് അഴിച്ചിട്ടിരുന്ന ക്രോക്സ് ചെരിപ്പുകളിലൊന്നില്‍ പാമ്പ് കയറിയിരുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ഇതറിയാതെ ചെരിപ്പ് ധരിച്ചതോടെയാണ് …
അഴിച്ചിട്ട ചെരിപ്പിനുള്ളിൽ പാമ്പ് : കടിയേറ്റ് യുവാവിന് ദാരുണാന്ത്യം Read More