
റിപ്പോര്‍ട്ട്
സ്ലാബിനിടയില്‍ ഒളിച്ച മൂര്‍ഖന്‍പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടയില്‍ കടിയേറ്റു
By ന്യൂസ് ഡെസ്ക്
•
October 29, 2020
കട്ടപ്പന: സ്ലാബിനിടയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടയില്‍ പാമ്പുപിടുത്ത വിദഗ്ധന് കടിയേറ്റു. കട്ടപ്പന സ്വദേശി ഷുക്കൂറിനാണ് പുല്ലാനി ഇനത്തില്‍ പെട്ട മൂര്‍ഖന്‍റെ കടിയേറ്റത്. ബുധനാഴ്ച (28/10/2020) ഉച്ചകഴിഞ്ഞാണ് സംഭവം. ഹോട്ടലിന്‍റെ മുന്‍വശത്തുളള സ്ലാബിനിടയില്‍...
Read full story

