പാമ്പ് പിടുത്തത്തിനായി വനം വകുപ്പ് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം : പാമ്പുപിടുത്തത്തിനായി വനംവകുപ്പ് ഏർപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നേടുവാനുള്ള പരിശീലനത്തിന് താൽപര്യമുള്ളവരെ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്കാണ് ആദ്യം അപേക്ഷിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. പാമ്പിനെ പിടിക്കുന്നതിൽ താൽപര്യവും വൈദഗ്ധ്യവും മുൻപരിചയമുള്ള ഉള്ള 21നും 65നും വയസ്സിനുമേൽ പ്രായമുള്ള ഏത് …
പാമ്പ് പിടുത്തത്തിനായി വനം വകുപ്പ് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. Read More