കാൻവാസ് 2021: കലാകാരൻമാർക്ക് അവസരം

കരകൗശല വികസന കോർപ്പറേഷന്റെ തിരുവനന്തപുരം യൂണിറ്റായ എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ടിൽ അടുത്ത മാസം മുതൽ കാൻവാസ് – 2021 എന്ന പേരിൽ ചിത്രകലാ പ്രദർശനവും വിൽപനയും സംഘടിപ്പിക്കും. കലാകാരൻമാർക്ക് ചിത്രങ്ങൾ വരയ്ക്കുന്നതിനും അവർ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റഴിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ചിത്രകാരൻമാർ …

കാൻവാസ് 2021: കലാകാരൻമാർക്ക് അവസരം Read More