നഗരസഭയുടെ രണ്ടാമത്തെ പൊതുശ്മശാനം കഴക്കൂട്ടത്ത് യാഥാർത്ഥ്യമാകുന്നു
പോത്തൻകോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കഴക്കൂട്ടത്തെ പൊതുശ്മശാനം യാഥാർത്ഥ്യമാകുന്നു.ശാന്തികവാടത്തിന്റെ മാതൃകയില്‍ കഴക്കൂട്ടത്ത് നിർമ്മിച്ച വൈദ്യുത ശ്മശാനം ജനുവരി 8 ന് വൈകിട്ട് 6ന് മന്ത്രി എം.ബിരാജേഷ് ഉദ്ഘാടനം ചെയ്യും. 2019ല്‍ വി.കെ.പ്രശാന്ത് മേയറായിരിക്കുമ്ബോഴാണ് ജില്ലയില്‍ നഗരസഭയുടെ രണ്ടാമത്തെ പൊതുശ്മശാനത്തിന് തറക്കല്ലിട്ടത്. 1.88 കോടി …
നഗരസഭയുടെ രണ്ടാമത്തെ പൊതുശ്മശാനം കഴക്കൂട്ടത്ത് യാഥാർത്ഥ്യമാകുന്നു Read More